Career Search

Custom Search

Jobs@Kootam.com(Malayalam)

 

Administrator

പത്രപ്രവത്തകരെയും ഗ്രാഫിക് ഡിസൈനറെയും ആവശ്യമുണ്ട്.

കൂട്ടം
1.പത്രപ്രവത്തകരെ ആവശ്യമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക ഇന്റര്‍നെറ്റ്‌ കൂട്ടായ്മ, മലയാളത്തിലെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് , കൂട്ടം.കോം (www.koottam.com)
മലയാളത്തില്‍ എഴുതാന്‍ കഴിയുന്ന ജേര്‍ണലിസ്റ്റുകളെ തേടുന്നു.
ഔപചാരിക മാധ്യമ ബിരുദമോ മുന്‍ തൊഴില്‍ പരിചയമോ നിര്‍ബന്ധമില്ല.വാര്‍ത്തകള്‍ കണ്ടെത്താനും അത് നല്ല മലയാളത്തിലവതരിപ്പിക്കാനുമുള്ള കഴിവാണ് പ്രധാന യോഗ്യത.അത്യാവശ്യം
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം ...പ്രായ പരിധിയില്ല.
ആകര്‍ഷകമായ പ്രതിഫലം.
2.ജേര്‍ണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്.
മലയാളത്തില്‍ എഴുതാന്‍ കഴിയുന്ന സിറ്റിസന്‍ ജേര്‍ണലിസ്റ്റു കള്‍ക്ക് അവസരം.
പ്രവര്‍ത്തി പരിചയം ആവശ്യമില്ല. വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം . നല്ല മലയാളത്തില്‍ ഒരു വാര്‍ത്തയെ അവതരിപ്പിക്കാനുള്ള കഴിവാണ് പ്രധാനം.അത്യാവശ്യ ഇന്റര്‍നെറ്റ്‌ അറിവുണ്ടാകണം.പഠനത്തോടൊപ്പം
എഴുത്തും എന്ന മനോഭാവം ഉള്ളവര്‍ക്ക് മുന്ഗണന .
പ്രതിഫലം ലഭിക്കുന്നതാണ്.

3.ഗ്രാഫിക് ഡിസൈനര്‍
യോഗ്യത - HTML, Malayalam typography,Flash,
Acrobat, Illustrator and Photoshop
എന്നിവയില്‍ പ്രാവീണ്യം
മുഴുവന്‍ സമയ ജോലി അല്ല.
നല്ല പ്രതിഫലം കിട്ടാനുള്ള അവസരം.
പ്രായ പരിധി ഇല്ല.

വിശദമായ ബയോ ഡേറ്റ ഇമെയില്‍ അയയ്ക്കുക- admin@koottam.com


  ______________________________________ Scanned and protected by Email scanner